News

തനിമയില്‍ ബിസു കംസാലെ

തനിമയില്‍ കര്‍ണ്ണാടകയിലെ അനുഷ്‌ഠാന കലാരൂപമായ ബിസു കംസാലെ അരങ്ങേറി.ബാഗ്ലൂരില്‍ നിന്നും വന്ന ലിങ്കയ്യ ഏന്റ്‌ പാര്‍ട്ടി ആണ്‌ à´ˆ നൃത്തരൂപം അവതരിപ്പിച്ചത്‌.

തനിമ സമാനതകളില്ലാത്ത സാംസ്‌ക്കാരികോത്സവം
ലോകറെക്കോര്‍ഡ് നേടി  à´šà´°à´¿à´¤àµà´°à´¤àµà´¤à´¿à´²à´¿à´Ÿà´‚ നേടിയ തനിമ സമാനതകളില്ലാത്ത സാംസ്‌ക്കാരികോത്സവമാണെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.തനിമ സാംസ്‌ക്കാരികോത്സവത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചിട്ടയായ സംഘാടക മികവും ലക്ഷകണക്കിന് ജനങ്ങളുടെ പങ്കാളിത്തവും വൈവിധ്യമാര്‍ന്ന പരിപാടികളും  à´¤à´¨à´¿à´®à´¯àµ† മറ്റു സാംസ്‌ക്കാരികോത്സവങ്ങളില്‍ നിന്നും വിഭിന്നമാക്കുന്നു.ഇത്തരത്തിലുള്ള സാംസ്‌ക്കാരികോത്സവങ്ങള്‍ നാടിന്റെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കുന്നതായി മന്ത്രി പറഞ്ഞു.തനിമ ചെയര്‍മാന്‍ അഡ്വ.തോമാസ് ഉണ്ണിയാടന്‍ à´Žà´‚.എല്‍.à´Ž അദ്ധ്യക്ഷത വഹിച്ചു.à´Žà´‚.പിമാരായ à´Ÿà´¿.വി ഇന്നസെന്റ് ,പി.à´Ž മാധവന്‍ à´Žà´‚.എല്‍.à´Ž ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ആലീസ് തോമാസ് ,മേരി റപ്പായി,നഗരസഭാ അദ്ധ്യക്ഷ മേരിക്കുട്ടി ജോയി,കെ.പി ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന്  à´µà´°àµ‍ണ്ണമഴയും തനിമ ലോകസമാധാനത്തിലേക്ക് പ്രതിജ്ഞയും തനിമയുടെ ദൃശ്യാവിഷ്‌ക്കാരണവും ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം അവതരിപ്പിച്ച കഥകളി എന്നിവ നടന്നു.തുടര്‍ന്ന് പ്രശസ്ത ബാന്റ് തൈക്കൂടം ബ്രിഡ്ജിന്റെ റിഥം ഓഫ് മ്യൂസികും നടന്നു.
 
തനിമയുടെ തനിമയാര്‍ന്ന രാവുകള്‍ക്ക് വേദിയൊരുങ്ങുന്നു

ഗിന്നസ് റെക്കോഡുകളുടെ പ്രൗഢിയോടെ ഇരിങ്ങാലക്കുടയില്‍ തനിമയുടെ തനിമായാര്‍ന്ന മൂന്ന് രാവുകള്‍ക്കായി ഉണ്ണായിവാര്യര്‍ നഗറില്‍ (അയ്യങ്കാവ്) വേദി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇരിങ്ങാലക്കുട തനിമ-2015 സാംസ്‌കാരികോത്സവത്തിന്റെ അവസാന നാളുകളിലേക്ക് കടക്കുമ്പോള്‍ തനിമയുടെ മുഖ്യവേദിയായ ഉണ്ണായിവാര്യര്‍ നഗറിലേക്ക് വന്‍ജനക്കൂട്ടമാണ് ദിവസവും ഒഴുകിയെത്തുന്നത്. ഇന്നലെ തനിമ അലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം തോമസ് ഉണ്ണിയാടന്‍ à´Žà´‚.എല്‍.à´Ž. നിര്‍വ്വഹിച്ചു. ജോസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. തനിമ സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കും അനുസ്മരണ ചടങ്ങുകള്‍ക്കും ഇന്ന് തുടക്കമാവും. ഇന്ന് വൈകീട്ട് 5ന് കര്‍ണ്ണാടകയില്‍ നിന്നുള്ള ലിങ്കയ്യയും സംഘവും അവതരിപ്പിക്കുന്ന കര്‍ണ്ണാടക അനുഷ്ഠാന നൃത്തരൂപമായ ബിസു കംസാലെ നടക്കും. പൊതു à´¸à´®àµà´®àµ‡à´³à´¨à´‚ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. തോമസ് ഉണ്ണിയാടന്‍ à´Žà´‚.എല്‍.à´Ž. അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വര്‍ണ്ണമഴ, 'ലോകസമാധാനത്തിലേക്ക്', പ്രതിജ്ഞ, തനിമ അവതരണഗാനം, ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം അവതരിപ്പിക്കുന്ന കഥകളി, തുടര്‍ന്ന് പ്രശസ്ത ബാന്റ് തൈക്കുടം ബ്രിജിന്റെ റിഥം ഓഫ് മ്യൂസിക് എന്നിവയുമുണ്ടാകും.  

തനിമ സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കും അനുസ്‌മരണ ചടങ്ങുകള്‍ക്കും ഇന്ന്‌ തുടക്കം

ഇരിങ്ങാലക്കുട തനിമ സാംസ്‌കാരികോത്സവത്തിന്റെ അവസാന നാളുകളിലേക്ക്‌ കടക്കുമ്പോള്‍ തനിമയുടെ മുഖ്യവേദിയായ ഉണ്ണായിവാര്യര്‍ നഗറിലേക്ക്‌ വന്‍ജനക്കൂട്ടമാണ്‌ ദിവസവും ഒഴുകിയെത്തുന്നത്‌. ഇന്നലെ തനിമ അലങ്കാരത്തിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം തോമസ്‌ ഉണ്ണിയാടന്‍ à´Žà´‚.എല്‍.à´Ž. നിര്‍വ്വഹിച്ചു. ജോസ്‌ ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. തനിമ സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കും അനുസ്‌മരണ ചടങ്ങുകള്‍ക്കും ഇന്ന്‌ തുടക്കമാവും. ഇന്ന്‌ വൈകീട്ട്‌ 5ന്‌ കര്‍ണ്ണാടകയില്‍ നിന്നുള്ള ലിങ്കയ്യയും സംഘവും അവതരിപ്പിക്കുന്ന കര്‍ണ്ണാടക അനുഷ്‌ഠാന നൃത്തരൂപമായ ബിസു കംസാലെ നടക്കും. പൊതു സമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്‌ഘാടനം ചെയ്യും. തോമസ്‌ ഉണ്ണിയാടന്‍ à´Žà´‚.എല്‍.à´Ž. അധ്യക്ഷത വഹിക്കും. തുടര്‍ന്ന്‌ വര്‍ണ്ണമഴ, 'ലോകസമാധാനത്തിലേക്ക്‌ ' , പ്രതിജ്ഞ, തനിമ അവതരണഗാനം, ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയം അവതരിപ്പിക്കുന്ന കഥകളി, തുടര്‍ന്ന്‌ പ്രശസ്‌à´¤ ബാന്റ്‌ തൈക്കുടം ബ്രിജിന്റെ റിഥം ഓഫ്‌ മ്യൂസിക്‌ എന്നിവയുമുണ്ടാകും.  

കണ്ണിനു വിരുന്നൊരുക്കി പ്രൗഡോജ്ജ്വലമായ ഘോഷയാത്ര
ഇരിങ്ങാലക്കുടയുടെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതി പ്രൗഡോജ്ജ്വലമായ തനിമ സാംസ്‌ക്കാരിക ഘോഷയാത്ര  à´¨à´Ÿà´¨àµà´¨àµ.കുട്ടംകുളം പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയില്‍ ഇരിങ്ങാലക്കുടയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളും കലാകായിക à´¸à´¾à´¸àµ‌ക്കാരിക മേഖലകളിലെ സംഘടനകളും അവതരിപ്പിക്കുന്ന കലാരൂപങ്ങള്‍,പുലിക്കളി,വാദ്യമേളങ്ങള്‍,ഗതകാല സ്മരണയുണര്‍ത്തുന്ന നിശ്ചല ദൃശ്യങ്ങള്‍ ,ഇരിങ്ങാലക്കുടയിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൗരപ്രമുഖര്‍,സാമൂഹ്യസേവകര്‍,കുടുംബശ്രീ അംഗങ്ങള്‍,വിദ്യാര്‍ത്ഥികള്‍ കലാകാരന്‍മാര്‍ തുടങ്ങി ആയിരക്കണക്കിനു പേരുടെ സാന്നിദ്ധ്യത്താല്‍ സമ്പന്നമായിരുന്നു.കേരളീയ കലാപാരമ്പര്യത്തിന്റെ ഊര്‍ജ്ജശ്രോതസ്സുകളായ തെയ്യം ,തിറ,കുമ്മാട്ടി,കാവടി,കളരിപയറ്റ്,പരിചമുട്ട'്,തിരുവാതിരക്കളി,മാര്‍ഗ്ഗംകളി,ഒപ്പന തുടങ്ങിയവയെല്ലാം പുതുതലമുറയുടെ കുതൂഹലനേത്രങ്ങള്‍ക്കു നൂതനവിരുന്നൊരുക്കി. ഘോഷയാത്ര ഉണ്ണായി വാരിയര്‍ നഗറില്‍ സമാപിച്ചു.
 

First
 
Previous
  1 2 3  
Next
 
Last