Programme Chart
2015 ജനുവരി 26 തിങ്കള്‍ മുതല്‍ 29 വ്യാഴം വരെ
രാവിലെ 9 മുതല്‍ വൈകീട്ട്‌ 8 വരെ ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫെയര്‍ (മുനിസിപ്പല്‍ ടൗണ്‍ ഹാള്‍)
ഫിലിം ഫെസ്റ്റ്‌വെല്‍ (മിനി ടൗണ്‍ ഹാള്‍)
2015 ജനുവരി 26 തിങ്കള്‍
വൈകുന്നേരം 7ന്‌ പത്മഭൂഷണ്‍ സംഗീത കലാനിധി ശ്രീ മധുരൈ ടി.എന്‍. ശേഷഗോപാലന്‍ അവതരിപ്പിക്കുന്ന സംഗീതകച്ചേരി (മിനി ടൗണ്‍ ഹാള്‍)
2015 ജനുവരി 27 ചൊവ്വ
രാവിലെ 10ന്‌ കാല്‍നാട്ടുകര്‍മ്മം
2015 ജനുവരി 28 ബുധന്‍
വൈകുന്നേരം 4.00ന്‌ തനിമ സന്ദേശ പ്രയാണം (സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ ജംഗ്‌ഷനില്‍ നിന്നാരംഭിച്ച്‌ ഉണ്ണായിവാര്യര്‍ നഗറില്‍ എത്തിച്ചേരുന്നു)
2015 ജനുവരി 29 വ്യാഴം
വൈകീട്ട്‌ 4.30ന്‌ കൊടിയേറ്റം (ഉണ്ണായിവാര്യര്‍ നഗറില്‍)
2015 ജനുവരി 30 വെള്ളി
രാവിലെ 10.30ന്‌ സെമിനാര്‍ - വിഷയം 'ശാസ്‌ത്രം, സമൂഹം, പരിസ്ഥിതി' (സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ ഓഡിറ്റോറിയം) ഉദ്‌ഘാടനം ശ്രീ. രമേശ്‌ ചെന്നിത്തല (ബഹു. സംസ്ഥാന ആഭ്യന്തര വിജിലന്‍സ്‌ വകുപ്പ്‌ മന്ത്രി)
2015 ജനുവരി 31 ശനി
ഉച്ചക്ക്‌ 1.30ന്‌ അദ്ധ്യാപക സംഗമം
തനിമയിലൂടെ ..... തനിമ ഫോട്ടോ പ്രദര്‍ശനം (ലയണ്‍സ്‌ ക്ലബ്ബ്‌ ഹാള്‍ ഇരിങ്ങാലക്കുട)
ഉദ്‌ഘാടനം ശ്രീ. പി.കെ. അബ്ദൂറബ്ബ്‌ (ബഹു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി)
2015 ഫെബ്രുവരി 1 ഞായര്‍ മുതല്‍ 08 ഞായര്‍ വരെ
വൈകീട്ട്‌ 5.00ന്‌ എക്‌സിബിഷന്‍, ഭക്ഷ്യമേള, പുഷ്‌പമേള (മുനിസിപ്പല്‍ മൈതാനം)
2015 ഫെബ്രുവരി 2 തിങ്കള്‍
ഉച്ചതിരിഞ്ഞ്‌ 2.30 ന്‌ ഗിന്നസ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ ലക്ഷ്യമിട്ടുകൊണ്ട്‌ ജിത ബിനോയ്‌ കുഞ്ഞിലിക്കാട്ടില്‍ നേതൃത്വം നല്‍കുന്ന തനിമ മെഗാ തിരുവാതിരക്കളി (ക്രൈസ്‌റ്റ്‌ കോളേജ്‌ സ്‌റ്റേഡിയം)
2015 ഫെബ്രുവരി 3 ചൊവ്വ
ജ്യോതിപ്രയാണം - ഉച്ചതിരിഞ്ഞ്‌ 2.30ന്‌ ജ്യോതിപ്രയാണം ആരംഭിച്ച്‌ 4ന്‌ കുട്ടംകുളം പരിസരത്ത്‌ സ്‌മൃതിയാത്രാ സംഗമസ്ഥാനത്ത്‌ ജ്യോതികള്‍ക്ക്‌ സ്വീകരണം . 5ന്‌ ഉണ്ണായിവാര്യര്‍ നഗറില്‍, പത്മഭൂഷണ്‍ അമ്മന്നൂര്‍ മാധവചാക്യാര്‍ സ്‌മാരക മണ്ഡപത്തില്‍ ജ്യോതിസംഗമം. 5.30ന്‌ പൈതൃകോത്സവം , 7.30ന്‌ ഡാന്‍സ്‌ ഡ്രാമ : ചാന്ദിനി & ടീം (2nd stage).
2015 ഫെബ്രുവരി 4 ബുധന്‍
സാംസ്‌കാരിക ഘോഷയാത്ര
വൈകീട്ട്‌ 5ന്‌ തനിമ ഏകാത്മകതാ പ്രതിജ്ഞ, 5.15ന്‌ തനിമ കലാകായിക സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനം. 6.00ന്‌ സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത്‌ ഭവന്റെ സഹകരണത്തോടെ ഡോ. അന്വേഷ മൊഹന്തിയും സംഘവും അവതരിപ്പിക്കുന്ന ഉത്തരേന്ത്യന്‍ നൃത്തസന്ധ്യ-ആസ്ലാമി സത്രിയ സൊണാലി മിശ്രയും സംഘവും അവതരിപ്പിക്കുന്ന ഒഡീസ്സി നൃത്തം.
2015 ഫെബ്രുവരി 5 വ്യാഴം
വൈകീട്ട്‌ 5ന്‌ ബിസു കംസാലെ (കര്‍ണ്ണാടക അനുഷ്‌ഠാന നൃത്തരൂപം) ലിങ്കയ്യ & പാര്‍ട്ടി ബാഗ്ലൂര്‍ .വൈകീട്ട്‌ 6 ന്‌ പൊതു സമ്മേളനം, അനുസ്‌മരണ സമ്മേളനം. 7ന്‌ വര്‍ണ്ണമഴ. 7.10ന്‌ തനിമ ലോക സമാധാനത്തിലേക്ക്‌ . 7.12ന്‌ തനിമ അവതരണ ഗാനം - ദൃശ്യാവിഷ്‌കാരം. 7.20ന്‌ കഥകളി (ഉണ്ണായി വാര്യര്‍ കലാനിലയം). 8ന്‌ Rhythm of Music ബാന്റ്‌ തൈക്കൂടം ബ്രിഡ്‌ജ്‌.
2015 ഫെബ്രുവരി 6 വെള്ളി
വൈകീട്ട്‌ 5ന്‌ കളേഴ്‌സ്‌. വൈകീട്ട്‌ 6 ന്‌ പൊതു സമ്മേളനം, അനുസ്‌മരണ സമ്മേളനം. 7ന്‌ രാഗം, താളം, ലയം (തെരഞ്ഞെടുത്ത സ്‌കൂള്‍/ കോളേജ്‌ വിദ്യാര്‍ത്ഥികളുടെ പ്രോഗ്രാം). 8.30ന്‌ ഇന്‍ പഞ്ചാബ്‌ ഹൗസ്‌ - മൊതലാളീ... ജംഗ ജഗ ജഗ പ്രശസ്‌ത സിനിമാതാരം ഹരിശ്രീ അശോകന്‍ ഷോ...
2015 ഫെബ്രുവരി 7 ശനി
വൈകീട്ട്‌ 5ന്‌ കളേഴ്‌സ്‌. വൈകീട്ട്‌ 6 ന്‌ മതസൗഹാര്‍ദ്ദ സമ്മേളനം, അനുസ്‌മരണ സമ്മേളനം . 7ന്‌ Special Programme of Iron Man & Twins Brothers (Artist from Banglore & Chennai). 7.30ന്‌ പ്രശസ്‌ത സിനിമാതാരം ആശാശരത്തും സംഘവും അവതരിപ്പിക്കുന്ന Dance with Stars കൈരളി കലാക്ഷേത്രം UAE& Kerala. 9.30ന്‌ ബാന്റ്‌ അസോസീല്‍ (ഏഷ്യാനെറ്റ്‌ മ്യൂസിക്‌ ഇന്ത്യാ വിജയികള്‍)
2015 ഫ്രെബ്രുവരി 8 ഞായര്‍
വൈകീട്ട്‌ 5ന്‌ കളേഴ്‌സ്‌. വൈകീട്ട്‌ 6 ന്‌ പൊതു സമ്മേളനം, അനുസ്‌മരണ സമ്മേളനം. 7ന്‌ വര്‍ണ്ണമഴ. 7.15ന്‌ star stunded mega stage show Waves Of Music & Dance. പ്രശസ്‌ത പിന്നണി ഗായകരായ സച്ചിന്‍ വാര്യര്‍, ജോബ്‌ കുര്യന്‍, റെനീന റെഡ്ഡി, സൂരജ്‌ സന്തോഷ്‌, വയലിന്‍ വിസ്‌മയം മനോജ്‌ വില്യം & ബാന്റ്‌ ഒപ്പം മഴവില്‍ മനോരമ, D4 ഡാന്‍സ്‌ വിധികര്‍ത്താവും പ്രശസ്‌ത നര്‍ത്തകനുമായ നീരവ്‌ കൂടാതെ തനോര ഈജിപ്‌ഷ്യന്‍ ഡാന്‍സും. മിമിക്രിയുടെ പുത്തന്‍ താരോദയം സിറാജ്‌ പയ്യോളി ടീമിന്റെ മിമിക്രിയും.